100 thoughts on “Neck design cutting and stitching in Malayalam/Churidar neck designs/Tips and tricks -183

  1. ente maasheaa aadyam nan🙏 namichirikkunnu. sirnte tipsum athilupari parannu tharaanulla Aaa manassum 👍👌👌👌👌👌 …. sirnte tipsum vediosum nokkiyittaa eanikk stich cheyyanulla dairyam vannathu. ippol cstmrum ind. eneyum idupolulla tipsinu waite cheyyynnu…. god bless uuuu……

  2. വളരെ പ്രയോജനകരമായ വീഡിയോ. മനസ്സിലാകും വിധം വിവരിച്ചു തരുന്ന സർ ന്റെ നല്ല മനസ്സിനെ നമിക്കുന്നു. Thanku very much Sir

  3. യൂണിഫോം കോട്ട് കോളർ വച്ച് തൈക്കുന്നതും കട്ടിങ്ങും ഒന്ന് വിടുമോ

  4. 👌👌👌👏👏👏👑👑👑👑👑👑👑👑👑👑👑👑👑👑👑👑സൂപ്പർ

  5. ഞാൻ തയ്യൽ പഠിക്കുന്ന സമയത്ത് പോലും എനിക്ക് ഒന്നും പഠിപ്പിച്ചിട്ടില്ലായിരുന്നു. നല്ല മനസിന് ഒരായിരം നന്ദി

  6. നന്നായിട്ടുണ്ട്. ഒരു സംശയം, ജോർജറ്റ് അല്ലെൻകിൽ ചിഫൊൺ ആകുമ്പോൾ ഈ ക്യാൻവാസ് കാണില്ലേ. അല്ലെങ്കിൽ shade ലൈറ്റ് ആയതു പോലെ തോന്നും. അതിനു എങ്ങനെ ചെയ്യും

  7. Sir super vdo. 👍Njan UAE ilanu. Ee armhole curve ivide stiching tools vilkuna shopil oke noki. Kitunila. Sir inu Ariyuna sthalam indo ivide Adu kituna

  8. ഞാൻ വി ഡിയോ സ്ഥിരം കണാറുണ്ട് അതു പോലെ ചെയ്യാറുണ്ട് കഴുത്ത് തയ്യി ക്കുന്നത് ഇത് കണ്ടിട്ടാണ്

  9. നന്നായി മനസ്സിലാക്കി തരുന്നുണ്ട്. തുടർന്നും പ്രതീക്ഷിക്കുന്നു…

  10. Very useful. പറഞ്ഞ് തരുന്ന രീതിയിൽ വളരെ പെട്ടെന്ന് മനസ്സിലാക്കി ചെയ്യാൻ പറ്റുന്നുണ്ട്. Different colour ഉപയോഗിച്ചതുകൊണ്ടു കൃത്യമായി attach ചെയ്യുന്നത് മനസ്സിലായി. Tips also very useful. Thankyou sir

  11. ഈ വീഡിയോ ഇതുവരെ കാണാത്തത് എനിക്ക് വലിയ നശ്ടം തന്നെയാണ്Tank you sir ഒരിക്കലും മറക്കില്ല ഞാൻ എന്നും തയ്ക്കുമ്പോൾ neck കൊളമാകും ഇനി അങ്ങനെ സംഭവിക്കില്ല Tank you Tank you very much

  12. സർ 40 age ഉള്ള ഒരു ആളിന്റെ അളവിൽ kurthi കാണിച്ചു തരാമോ husbendene വേണ്ടി ഒന്ന് ട്രൈ ചെയ്യാനാ ഞാൻ അങ്ങയുടെ കട്ട phanaa

  13. Sir,when I heard your way of explanation, I decided to subscribe your channel ,simple, and it's coming from your heart,thanks a lot sir,a new subscriber

  14. സർ പ്ലീസ് ഒരു tailarum പുറത്തു കൊടുത്തു stich ചെയ്യാറില്ല മെൻസ് kurthi പെർഫെക്ട് ആയിട്ടു കാണിച്ചുതരാൻ മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല സ്റ്റിച്ചിങ്ങിൽ രാജാവല്ലേ ഞാൻ വെറുമൊരു prajayane വെയിറ്റ് ചെയ്തിരിയ്ക്കുന്നു പുതിയവീഡിയോയ്ക്കായി

  15. Super tips…..,innale aanu first time watch cheyyunnath. I subscribed…,ellaam nalla helpfull tips aanu. The way u explained is awesome and can be understood by any beginner like me. Thank you Sir. God bless you.

  16. ഹലോ സർ .അടുത്ത വീഡിയോ വിൽ six Piece churidar cuting കാണിക്കാമോ സർ

  17. നന്നായിട്ട് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി sar.

  18. താങ്കളുടെ വീഡിയോസ് ഒക്കെ വളരെ പ്രയോജനപ്രദമാണ് താങ്ക് യൂ സർ.

  19. Sir njan churidarum nightyum thankal paranjapole thyichu pakshe front motham backilek erangippokunnu eniyenthum cheyanam

  20. Sir , where can I get this type of canvas. It's not there in any shops near my house . Can you tell me where it's available. May be I can order it through online .

  21. ഒത്തിരി ഉപകാരപെട്ട വീഡിയോ. thank you
    back neck ന്റെ simple കൂടി കാണിക്കാമോ

Leave a Reply

Your email address will not be published. Required fields are marked *